date:29/11/2021
place: കണിയാമ്പറ്റ സ്കൂൾ
കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ധർമസേവാകേന്ദ്രവും വിദ്യാനികേതൻ മാതൃഭാരതിയും സംയുക്തമായി നടത്തിയ രജിസ്ട്രേഷൻ ക്യാംപിന്റെ ഉത്ഘാടനം ലീഡ് ബാങ്ക് മാനേജർ സുനിൽ ജി നിർവഹിച്ചു. സാമ്പത്തിക സുരക്ഷാ ഉപദേഷ്ടാവ് സിന്ധു ജിയും മാതൃഭാരതി പ്രവർത്തകനായ സന്തോഷ് ജിയും യോഗത്തിൽ അണിചേർന്നു.





