ധർമസേവാകേന്ദ്രത്തിന്റെ പ്രതിനിധികൾ നടത്തിയ ഓൺലൈൻ ക്ലാസുകൾ
കേന്ദ്രാവിഷ്കൃത പദ്ധതികളെ കുറിച്ച് ധർമസേവാകേന്ദ്രത്തിന്റെ പ്രതിനിധിയായ പ്രകാശ് നാരായണൻ ജിയും സാമ്പത്തിക സാക്ഷരത എന്ന വിഷയത്തെ കുറിച്ച് അമൂല്യ സാമ്പത്തിക സുരക്ഷാ കേന്ദ്രം കൗൺസിലറായ സിന്ധു ജിയും ക്ലാസുകൾ നയിച്ചു.
കുടുംബ ബജറ്റിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ 4 വെബിനാറുകളായി സിന്ധു ജി ഓൺലൈൻ ക്ലാസിലൂടെ അവതരിപ്പിച്ചു.








