Farmer Support
Date: 10/11/2021
Place: മീനങ്ങാടി
ധർമസേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ജനറൽ ബോഡി യോഗവും കാർഷിക സെമിനാറും
സ്വാമി ഹംസാനന്ദപുരിയുടെ ഉത്ഘാടന നിർവഹണത്തിന് ശേഷം ജനങ്ങളിലേക്ക് എത്തിക്കേണ്ടതായ വിവിധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും അതോടൊപ്പം തന്നെ കൃഷിയുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും സെമിനാറുകളും നടന്നു.

