1921 Malabar Hindu Genocide

1921-ൽ കേരളത്തിലെ മലബാർ ഭാഗത്ത് ഖിലാഫത്തിന്റെ പേരിലെന്ന വ്യാജേന വ്യാപകമായ കൊള്ളയും കൊലയും ഹിന്ദുക്കൾക്ക് നേരെ അരങ്ങേറുകയുണ്ടായി. പിൽക്കാലത്ത് ഇതിനെ കർഷക ലഹളയെന്നും സ്വാതന്ത്ര്യ സമരമെന്നും വരെ വ്യാഖ്യാനിക്കാൻ തത്പരകക്ഷികൾ ശ്രമിക്കുകയുണ്ടായി.

സത്യാവസ്ഥയിൽ, ഒരു വ്യാപകമായ ഹിന്ദു കൂട്ടക്കൊലയായിരുന്നു അന്ന് മലബാറിൽ സംഭവിച്ചത്. ഒരു പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തെ അക്രമിച്ചുകൊണ്ടുള്ള ഒരു വംശഹത്യ അന്ന് അവിടെ അരങ്ങേറി. ഇത് സത്യസന്ധമായി പ്രസ്താവിച്ചുകൊണ്ട് അന്ന് തന്നെ പുറത്തിറങ്ങിയ രണ്ട് പ്രധാന പുസ്തകങ്ങളായിരുന്നു ദിവാൻ ബഹദൂർ സി. ഗോപാലൻനായരുടെ Moplah Rebellion, 1921, K. മാധവൻ നായരുടെ മലബാർ കലാപം എന്നിവ.

ഈ പുസ്തകങ്ങൾ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..

  1. Moplah Rebellion, 1921 – By C. Gopalan Nair
  2. മലബാർ കലാപം – By K. Madhavan Nair- Part 1
    മലബാർ കലാപം – By K. Madhavan Nair – Part 2