ധർമ പാഠശാല വയനാട്

====================

ഏകത ചാരിറ്റബിൾ ട്രസ്റ്റ് വയനാട് , നര നാരായണ അദ്വൈത ആശ്രമം, വയനാട് ഹിന്ദു സമാജം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ , അധ്യാപക പരിശീലനം (TTC ) , മീനങ്ങാടിയിൽ ആരംഭിച്ചു . ഡിസംബർ 24 മുതൽ 5 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന ശിബിരത്തിൽ , 36 , ശിക്ഷാർത്ഥികൾ പങ്കെടുക്കുന്നു .

വയനാട് ചുണ്ടയിൽ ആനപ്പാറ എന്നാ സ്ഥലത്തു ധർമ്മ പാഠശാല 2025 ഫെബ്രുവരി 9 തിയ്യതി മീനങ്ങാടി നരനാരായാണ അദ്വൈതാശ്രമം സ്വാമി ഹംസാനന്ദപുരി വിളക്കുകൊളുത്തി ക്ലാസ് ആരംഭിച്ചു.

വയനാട് പുൽപള്ളി-ദേവർഗദ്ദ എന്ന സ്ഥലത്തു ധർമ്മപാഠശാല 2025 മാർച്ച് 16 ന് മീനങ്ങാടി നരനാരായാണ അദ്വൈതാശ്രമം സ്വാമി ഹംസാനന്ദപുരി വിളക്കുകൊളുത്തി ക്ലാസ് ആരംഭിച്ചു.

ഏകത ചാരിറ്റബിൾ ട്രസ്റ്റ് വയനാട് , നര നാരായണ അദ്വൈത ആശ്രമം, വയനാട് ഹിന്ദു സമാജം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ , അധ്യാപക പരിശീലനം (TTC – SECOND BATCH) , പരിശീലന ശിബിരം മീനങ്ങാടി നരനാരായണ അദ്വൈതാശ്രമത്തിൽ വച്ച് 2025 ഏപ്രിൽ 19 മുതൽ 24 വരെ.