Project Archives

 

പെൺകുട്ടികൾക്ക് വേണ്ടി വനിതാ വിദഗ്ധർ നടത്തുന്ന ഒരു പരിശീലന ക്യാംപാണ് ഇത്. 15 നും 25 നും ഇടയിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ പരിപാടി. പ്രതിസന്ധികളിൽ തളരാതെ എങ്ങനെ ജീവിതവിജയം നേടാം എന്നതാണ് മുഖ്യ വിഷയം. ക്യാംപിൽ ക്ലാസ് എടുക്കുന്നതിനായി അതാത് മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്നു.