ധർമസേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉദയഭാരതം കലണ്ടറുകളും ഭജന ബുക്കുകളും വിതരണം ചെയ്തു.

വിദ്യാർത്ഥികൾക്ക് ധർമസേവാകേന്ദ്രം നോട്ട് ബുക്കുകൾ വിതരണം ചെയ്തു.

2024 ജൂൺ 2 ന് ധർമസേവാകേന്ദ്രത്തിൽ വെച്ച് നൂറോളം വിദ്യാർത്ഥികൾക്ക് നരനാരായണ അദ്വൈതാശ്രമം സ്വാമി ഹംസാനന്ദപുരി പഠനോപകരണങ്ങൾ നൽകി

154 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം

2025 മെയ് 29 ന് ബത്തേരി ലയൺസ്‌ ക്ലബ്ബിൽ വച്ച് 154 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്തു പരിപാടിയുടെ അദ്ധ്യക്ഷൻ നരനാരായണ അദ്വൈതാശ്രമം ആചാര്യൻ പൂജനീയ ഹംസാനന്ദപുരി സ്വാമികൾ, ഉദ്ഘടാനം ബത്തേരി നിയോജകമണ്ഡലം MLA ശ്രീ. ഐ സി ബാലകൃഷ്ണൻ, പഠനോപകരണ വിതരണം ബത്തേരി വിനായക ഹോസ്പിറ്റൽ Dr. ഉമ മധുസുദനൻ നിർവ്വഹിച്ചു പരിപാടിയിൽ മറ്റു സംഘടന നേതാക്കൾ പങ്കെടുത്തു.