നിത്യ ജിവിതോപയോഗത്തിന് വേണ്ടി അംബയിലെ അമ്മമാർക്ക് തയ്യൽ മെഷീൻ കൊടുത്തു.

ധർമസേവാകേന്ദ്രത്തിൽ നിന്നും സതീശൻ ധനസഹായം സ്വീകരിക്കുന്നു.

ബാംഗ്ലൂരിലെ NGO ആയ Sreshtabharath മായി കൂടിച്ചേർന്ന് നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു ..