Program Archives

 

ധർമസേവാകേന്ദ്രം ഉത്ഘാടനം

ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്കുള്ള സഹായങ്ങൾ നൽകുന്നതിനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി പൂജനീയ സ്വാമി ഹംസാനന്ദപുരിയുടെയും രാജീവ് ജിയുടെയും പ്രകാശ് ജിയുടെയും മറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കിയ ധർമസേവാകേന്ദ്രത്തിന്റെ ഉത്ഘാടനം പൂജനീയ സ്വാമി ചിദാനന്ദപുരി നിർവഹിച്ചു.

ബോധവത്കരണ ക്ലാസ്:


ഹിന്ദു കുട്ടികൾക്ക് വേണ്ട ബോധവത്കരണ ക്ലാസ്സുകളും അവർക്ക് വേണ്ട പഠനനിലവാരത്തെ കുറിച്ചുള്ള ക്ലാസ്സുകളും പൂജനീയ സ്വാമി ഹംസാനന്ദപുരിയുടെ പ്രഭാഷണത്തിൽ അവതരിപ്പിച്ചു.

മക്കിമലയിൽ നടന്ന ഭക്തജന കൺവെൻഷൻ പൂജനീയ സ്വാമി ഹംസാനന്ദപുരി ഉത്ഘാടനം ചെയ്യുന്നു.