ഏകതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഒരു സഹായ കേന്ദ്രമാണ് ധർമസേവകേന്ദ്രം. സാമ്പത്തികമായിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. തൊഴിൽ, പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനം, ചികിത്സാ സഹായം, വിദ്യാർഥികൾക്കു പഠനോപകരണ വിതരണം, വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം എങ്ങനെ ഏതൊക്കെ കോഴ്സുകൾ അതിനെ പറ്റിയുള്ള ക്ലാസുകൾ നൽകുന്നു.
